Skip to main content
റിബൽ
കടലിനും സാത്താനും ഇടയിൽ
സ്വർണ പാലം പണിതവന് ചൊല്ലി
ഞാൻ സ്വപ്നം കാണാറില്ല.
എരിവും മധുരവും എന്നെന്നും
സൂപ്പിയുടെ പീടിക പുറത്തു നിന്ന് കാക്കുന്നവ്നും
ചൊല്ലി എനിക്ക് രുചിക്കാനറിയില്ല.
മരുന്ന് വെച് വളർത്തിയ പകക്കു
തായെ കിടന്നവനും...
ഞാൻ അക്രമിയല്ല
മിന്ഹാജ് പാവണ്ണ
Comments
Post a Comment